Surprise Me!

kerala's special flight to uae | Oneindia Malayalam

2020-05-07 425 Dailymotion

kerala's special flight to uae<br />ഇന്ന് നെടുമ്പാശേരിയില്‍ നിന്നും പുറപ്പെട്ട ആദ്യ വിമാനത്തില്‍ 177 പ്രവാസികളാണ് കൊച്ചിയിലെത്തുക. ഇവരെ സ്വീകരിക്കുന്നതിനായുള്ള എല്ലാ നടപടികളും പൂര്‍ത്തിയായെന്ന് ബന്ധപ്പെട്ടഅധികാരികള്‍ അറിയിച്ചു. കൊച്ചിയിലെത്തുന്ന പ്രവാസികളെ കെഎസ്ആര്‍ടിസി ബസുകളിലാണ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിക്കുക.

Buy Now on CodeCanyon